കാശ്മീരില്‍ സംഭവിക്കുന്നത്…..

കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയ 370-ാം വകുപ്പ് റദ്ദാക്കുകയും കാശ്മീര്‍ ജനതയുടെ ജനാധിപത്യ – മനുഷ്യാവകാശങ്ങള്‍ ലംഘിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ജമ്മു സ്വദേശിയും ഉത്തരേന്ത്യയില്‍ ശക്തമായ സ്വാധീനമുള്ള നേച്ചര്‍- ഹ്യൂമന്‍ സെന്‍ട്രിക് പീപ്പ്ള്‍സ് മൂവ്മെന്റ് (എന്‍ എച്ച് സി പി എം)ന്റെ പ്രവര്‍ത്തകനുമായ രൂപ്ചന്ദ് മഖ്നോത്ര കാശ്മീരിന്റെ ഭൂതത്തേയും വര്‍ത്തമാനത്തേയും ഭാവിവേയും കുറിച്ച് സംസാരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply