
സാലറി ചലഞ്ച് ഗഡുക്കളായി
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ വേതനം അഞ്ചുതവണകളായി പിടിക്കാന്‍ മന്ത്രിസഭാ തീരുമാനം. ആറുദിവസത്തെ വേതനമാണ് ഓരോ മാസവും പിടിക്കുക. മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളത്തിന്റെ 30% പിടിക്കും. മാസ ശമ്പളം 20,000 രൂപയില്‍ താഴെയുള്ള ജീവനക്കാര്‍ക്ക് താത്പര്യമുണ്ടെങ്കില്‍ മാത്രം സാലറി ചലഞ്ചില്‍ പങ്കെടുത്താല്‍ മതി. ആരോഗ്യപ്രവര്‍ത്തകരെ സാലറി ചലഞ്ചില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല.