പന്തീരങ്കാവ് യു.എ.പി.എ കേസില്‍ ഒരാളെ മാപ്പുസാക്ഷിയാക്കാന്‍ നീക്കമെന്ന്

ഇരുവരും എന്ത് കുറ്റകൃത്യമാണ് ചെയ്തതെന്ന് എന്‍.ഐ.എ കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടില്ല. ഒരു തെളിവുമില്ലാത്തതിനാല്‍ മുഖംരക്ഷിക്കാനാണ് ഈ നീക്കം.

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ അലനേയോ താഹയേയോ മാപ്പുസാക്ഷിയാക്കാന്‍ എന്‍ ഐ എ നീക്കമെന്ന് ആരോപണം. മതിയായ തെളിവില്ലാത്തതിനാലാണ് എന്‍.ഐ.എയുടെ ഈ നീക്കമെന്നും താഹ മാപ്പുസാക്ഷിയാകില്ലെന്നും അലനും അങ്ങനെ ചെയ്യില്ലെന്ന് വിശ്വസിക്കുന്നു എന്നും സഹോദരന്‍ ഇജാസ് പറഞ്ഞു. ഇരുവരും തന്റെ സഹോദരന്മാരാണെന്നും ഇജാസ് പറഞ്ഞു. ഇരുവരും എന്ത് കുറ്റകൃത്യമാണ് ചെയ്തതെന്ന് എന്‍.ഐ.എ കുറ്റപത്രത്തിലും വ്യക്തമാക്കിയിട്ടില്ല. ഒരു തെളിവുമില്ലാത്തതിനാല്‍ മുഖംരക്ഷിക്കാനാണ് ഈ നീക്കം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply