മുത്തലാക്കില്‍ സംസ്ഥാനത്തെ ആദ്യ അറസ്‌റ്
അടുത്തു പാസാക്കിയ മുസ്ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്ട് പ്രകാരമെടുത്ത കേസില്‍ ശിക്ഷിക്കപെടുകയാണെങ്കില്‍ 3 വര്‍ഷം വരെ തടവു ലഭിക്കാം.
മുത്തലാക്ക് നിയമം നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്തെ ആദ്യത്തെ അറസ്‌റ് രേഖപ്പെടുത്തി. കോഴിക്കോട് മുക്കം സ്വദേശി ഇ കെ ഉസാവ് ആണ് അറസ്‌റിലായത്. താമരശ്ശേരി കോടതിയില്‍ ഉസാവിന്റെ ഭാര്യ നല്‍കിയ സ്വകാര്യ അന്യായത്തിലാണ് നടപടിയുണ്ടായത്. ഇയാളെ അറസ്‌റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. അടുത്തു പാസാക്കിയ മുസ്ലിം വനിതാ സംരക്ഷണ നിയമം 3, 4 ആക്ട് പ്രകാരമെടുത്ത കേസില്‍ ശിക്ഷിക്കപെടുകയാണെങ്കില്‍ 3 വര്‍ഷം വരെ തടവു ലഭിക്കാം.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in