
അമേരിക്ക, ബീഹാര്‍, ന്യൂസിലാന്റ് തെരഞ്ഞെടുപ്പുകളും ജനാധിപത്യത്തിന്റെ ഭാവിയും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ഏതു സമഗ്രാധിപത്യവാദിക്കും അധികാരത്തിലെത്താനുള്ള സാധ്യതകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിലുണ്ടെന്ന് ബീഹാര്‍ തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു. ലോകത്തിനു പ്രതീക്ഷ നല്‍കുന്നത് ന്യൂസിലാന്റിലെ തെരഞ്ഞെടുപ്പുഫലമാണ്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കേരളത്തില്‍ തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ആസന്നമായ വേളയില്‍ ഒരു വിചിന്തനം.