
സക്കറിയയോട് സ്‌നേഹപൂര്‍വ്വം, സിപിഎമ്മിനോടും
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
ജനാധിപത്യസംവിധാനത്തില്‍ തീര്‍ത്തും ശരിയാണെന്നു തോന്നിപ്പിക്കുന്ന ഈ പ്രസ്താവനക്കുപുറകിലെ രാഷ്ട്രീയ വിവക്ഷകളെ കുറിച്ചാണ് ക്രിട്ടിക് ചര്‍ച്ച ചെയ്യുന്നത്.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഒപ്പം മാധ്യമങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം സിപിഎം നടത്തിയ സമരം ഉയര്‍ത്തുന്ന ചില ചോദ്യങ്ങളും.