ഈ കവിത എങ്ങനെ അധാര്‍മ്മികമാകും മിസ്റ്റര്‍ എം എം ബഷീര്‍
ODE TO THE SEA Ibrahim al-Rubaish O sea, give me news of my loved ones. Were it not for the chains of the faithless, I would have dived into you, And reached my beloved family, or perished in your arms. Your beaches are sadness, captivity, pain, and injustice. Your bitterness eats away at my patience. […]
ODE TO THE SEA
Ibrahim al-Rubaish
O sea, give me news of my loved ones.
Were it not for the chains of the faithless, I would have dived into you,
And reached my beloved family, or perished in your arms.
Your beaches are sadness, captivity, pain, and injustice.
Your bitterness eats away at my patience.
Your calm is like death, your sweeping waves are strange.
The silence that rises up from you holds treachery in its fold.
Your stillness will kill the captain if it persists,
And the navigator will drown in your waves.
Gentle, deaf, mute, ignoring, angrily storming,
You carry graves.
If the wind enrages you, your injustice is obvious.
If the wind silences you, there is just the ebb and flow.
O sea, do our chains offend you?
It is only under compulsion that we daily come and go.
Do you know our sins?
Do you understand we were cast into this gloom?
O sea, you taunt us in our captivity.
You have colluded with our enemies and you cruelly guard us.
Don’t the rocks tell you of the crimes committed in their midst?
Doesn’t Cuba, the vanquished, translate its stories for you?
You have been beside us for three years, and what have you gained?
Boats of poetry on the sea; a buried flame in a burning heart.
The poet’s words are the font of our power;
His verse is the salve for our pained hearts.’
അധാര്‍മ്മികമെന്ന പേരില്‍ കോഴിക്കോട് സര്‍വ്വകലാശാല പിന്‍വലിച്ച ഇബ്രാഹീം സുലൈമാന്‍ അല്‍ റുബായിഷിന്റെ കവിത. ഗ്വാണ്ടനാമോ ജയിലിലിരുന്നാണ് റുബായീഷ് ഈ കവിതയെഴുതിയത്. തടവറയിലെ ഏകാന്തതയില്‍ കടലിനോടുള്ള പരിദേവനമാണ് കവിതയുടെ ഇതിവൃത്തം. അല്‍ ഖായിദ തീവ്രവാദിയുടെ കവിതയായതിനാലാണ് പിന്‍വലിക്കുന്നതെന്നാണ് ഡോ എം എം ബഷീറിന്റെ നേതൃത്വത്തിലുള്ള സമിതി തീരുമാനിച്ചിരിക്കുന്നത്. ബി എ ഇംഗ്ലീഷ് മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് കവിത പഠിക്കാനുണ്ടായിരുന്നത്. നെരൂദ, കമലാദാസ്, മായ ആംഗ്ലോ, ഇംതിയാസ് ധാര്‍ക്കര്‍, സില്‍വിയ പ്ലാത്ത് തുടങ്ങിയവരുടെ കവിതകളുടെ കൂടെയാണ് റുബായിഷിന്റെ കവിതയും ഉള്‍പ്പെടുത്തിയിരുന്നത്. അമേരിക്ക അല്‍ ഖ്വായിദ തീവ്രവാദിയെന്ന് ആരോപിച്ച റുബായിഷിനെ കുറ്റം തെളിയാത്തതിനെ തുടര്‍ന്ന് അഞ്ച് വര്‍ഷത്തിന് ശേഷം വിട്ടയച്ചിരുന്നു.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in