ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു.
ഏപ്രില്‍ 25ന് പൊതുതെരെഞ്ഞടുപ്പ് നടക്കും.
കാലാവധി ആറുമാസം കൂടി ബാക്കി നില്‍ക്കെ പ്രസിഡന്റ് ഗോതാബയ രാജപക്സെ ശ്രീലങ്കന്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഏപ്രില്‍ 25ന് പൊതുതെരെഞ്ഞടുപ്പ് നടക്കും. തിങ്കാളഴ്ച അര്‍ധരാത്രി മുതല്‍ പാര്‍ലമെന്റിന് നിയമസാധുതയില്ല, 2015 സെപ്റ്റംബര്‍ ഒന്നിനാണ് ഈ പാര്‍ലമെന്റ് നിലവില്‍ വന്നത്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവര്‍ഷം ഞായറാഴ്ച പൂര്‍ത്തിയായിരുന്നു.
https://www.21cir.com/2020/03/corona-is-more-than-a-health-disaster-its-a-human-calamity
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in