സൂപ്പര്‍ താരങ്ങള്‍ക്കെതിരെ ശ്യാമപ്രസാദ്
സൂപ്പര്‍ താരങ്ങളാല്‍ നിയന്ത്രിക്കുന്ന മാഫിയയാണ് തിയറ്ററുകള്‍ ഭരിക്കുന്നതെന്ന് ശ്യാമപ്രസാദ്. ഹോള്‍ഡ് ഓവര്‍ ആകുന്നതിനുമുമ്പ് തിരുവനന്തപുരത്തെ സര്‍ക്കാര്‍ തിയറ്ററായ ശ്രീയില്‍ നിന്ന് തന്റെ പുതിയ സിനിമ ആര്‍ട്ടിസ്റ്റ് മാറ്റാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇന്ത്യാവിഷനോട് ശ്യാം രൂക്ഷമായി പ്രതികരിച്ചത്. കോടതിയില്‍ നിന്ന് സ്‌റ്റേയും ശ്യാം നേടി. കെഎസ്എഫ്ഡിസി ഇതിനു കൂട്ടുനില്‍ക്കുന്നത് ശരിയല്ല എന്നും ശ്യാം പറഞ്ഞു. ഓണം റിലീസായ മമ്മുട്ടി അഭിനയിക്കുന്ന ക്ലീറ്റസിനുവേണ്ടിയാണത്രെ ആര്‍ട്ടിസ്റ്റ് മാറ്റാന്‍ തീരുമാനിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
Fazal Rahman
September 11, 2013 at 4:08 pm
സിനിമ… സിനിമാ…..