സബാഷ് അനന്തമൂര്‍ത്തി, ഗിരീഷ് കര്‍ണാഡ്
നരേന്ദ്ര മോദിക്കെതിരെ പരസ്യനിലപാടുമായി ജ്ഞാനപീഠ പുരസ്‌കാര ജേതാവ് യു.ആര്‍. അനന്തമൂര്‍ത്തിയും പ്രമുഖ സിനിമാ സംവിധായകന്‍ ഗിരീഷ് കര്‍ണാഡും. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് മോദി ഭീഷണിയാണെന്നും അഴിമതിക്കാരാണെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് മോദിയെക്കാള്‍ രാജ്യത്തിന് നല്ലതെന്നും അവര്‍ അസന്നഗ്ധമായി പ്രഖ്യാപിച്ചു. മോദി സ്വേഛാധിപതിയായ ഭരണാധികാരിയായിരിക്കും. മോദിയെപ്പോലെ അപകടകാരിയായ ഭരണാധികാരി വരുന്നതിലും നല്ലത് കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്നതാണ്. ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് മോദിയുെട ശരീരഭാഷ. അതൊരു ഏകാധിപതിയുടെതാണ്. മോദിയെ മുന്‍ നിര്‍ത്തി സംഘപരിവാര്‍ മായക്കഥകള്‍ പ്രചരിപ്പിക്കുകയാണ് – ഇരുവരും പ്രഖ്യാപിച്ചു. ജ്ഞാനപീഠം ജേതാവ് […]
നരേന്ദ്ര മോദിക്കെതിരെ പരസ്യനിലപാടുമായി ജ്ഞാനപീഠ പുരസ്‌കാര ജേതാവ് യു.ആര്‍. അനന്തമൂര്‍ത്തിയും പ്രമുഖ സിനിമാ സംവിധായകന്‍ ഗിരീഷ് കര്‍ണാഡും. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന് മോദി ഭീഷണിയാണെന്നും അഴിമതിക്കാരാണെങ്കിലും കോണ്‍ഗ്രസ് തന്നെയാണ് മോദിയെക്കാള്‍ രാജ്യത്തിന് നല്ലതെന്നും അവര്‍ അസന്നഗ്ധമായി പ്രഖ്യാപിച്ചു.
മോദി സ്വേഛാധിപതിയായ ഭരണാധികാരിയായിരിക്കും. മോദിയെപ്പോലെ അപകടകാരിയായ ഭരണാധികാരി വരുന്നതിലും നല്ലത് കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുന്നതാണ്.
ജനങ്ങളെ ഭയപ്പെടുത്തുന്നതാണ് മോദിയുെട ശരീരഭാഷ. അതൊരു ഏകാധിപതിയുടെതാണ്. മോദിയെ മുന്‍ നിര്‍ത്തി സംഘപരിവാര്‍ മായക്കഥകള്‍ പ്രചരിപ്പിക്കുകയാണ് – ഇരുവരും പ്രഖ്യാപിച്ചു. ജ്ഞാനപീഠം ജേതാവ് എംടിക്കോ മുതിര്‍ന്ന സംവിധായകന്‍ അടൂരിനോ പറയാനാകാത്ത വാക്കുകള്‍…..
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in