സദാചാരമലയാളിക്ക് ഇതാ ലണ്ടനില്‍ നിന്നൊരു വാര്‍ത്ത
കോഴിക്കോട് റെസ്‌റ്റോറന്റിലുണ്ടായതിനു സമാനമായ പോലൊരു സംഭവം ലണ്ടനിലെ ഒരു റെസ്‌റ്റോറന്റിലുണ്ടായി. അവിടെയിരുന്ന് ഒരു സ്ത്രീ തന്റെ കുഞ്ഞിന് മുലപാല്‍ കൊടുക്കുകയായിരുന്നു. അപ്പോള്‍ റെസ്‌റ്റോറന്റുടമ, ഒരു തുണിയെടുത്ത് മാറുമറച്ച് പാലു കൊടുത്തുകൂടെ എന്നു ചൊദിച്ചു. അതു തന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമായാണ് ആ സ്ത്രീ കണ്ടത്. രണ്ടുദിവസത്തിനുള്ളില്‍ കൈക്കുഞ്ഞുങ്ങളുമായി ഒരുപാട് സ്ത്രീകള്‍ ആ റെസ്റ്റോറന്റിലെത്തി. പരസ്യമായി കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുത്ത് പ്രതിഷേധിച്ചു. അവരെ നേരിടാന്‍ ഒരു ഹനുമാനുമെത്തിയില്ല. പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ വാല്‍ മുറിച്ച ഹനുമാന്മാരായില്ല. പകരം […]
കോഴിക്കോട് റെസ്‌റ്റോറന്റിലുണ്ടായതിനു സമാനമായ പോലൊരു സംഭവം ലണ്ടനിലെ ഒരു റെസ്‌റ്റോറന്റിലുണ്ടായി. അവിടെയിരുന്ന് ഒരു സ്ത്രീ തന്റെ കുഞ്ഞിന് മുലപാല്‍ കൊടുക്കുകയായിരുന്നു. അപ്പോള്‍ റെസ്‌റ്റോറന്റുടമ, ഒരു തുണിയെടുത്ത് മാറുമറച്ച് പാലു കൊടുത്തുകൂടെ എന്നു ചൊദിച്ചു. അതു തന്റെ വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമായാണ് ആ സ്ത്രീ കണ്ടത്. രണ്ടുദിവസത്തിനുള്ളില്‍ കൈക്കുഞ്ഞുങ്ങളുമായി ഒരുപാട് സ്ത്രീകള്‍ ആ റെസ്റ്റോറന്റിലെത്തി. പരസ്യമായി കുഞ്ഞുങ്ങള്‍ക്ക് പാല് കൊടുത്ത് പ്രതിഷേധിച്ചു. അവരെ നേരിടാന്‍ ഒരു ഹനുമാനുമെത്തിയില്ല. പോലീസുകാര്‍ സ്ഥലത്തെത്തിയെങ്കിലും അവര്‍ വാല്‍ മുറിച്ച ഹനുമാന്മാരായില്ല. പകരം സമരക്കാര്‍ക്ക് സംരക്ഷണമാണ് നല്കിയത്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
joseph Chullickal
December 8, 2014 at 4:59 am
കോഴിക്കോട് രസ്റൊരന്റില്‍ നടന്ന സംഭവത്തെ ലണ്ടനിലെ സംഭവവുമായി താരതമ്യപ്പെടുത്താമോ??