പീനല്‍ കോഡുകള്‍ തകര്‍ക്കപ്പെടുമ്പോള്‍
ആനന്ദ് യുക്തിരാഹിത്യം മാലിന്യം പോലെ അന്തരീക്ഷത്തില്‍ അലിഞ്ഞിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ചിന്തയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും അന്തസ്സോടെയുള്ള ജീവിതത്തിനും യുക്തിബോധം തുറന്നുതരുന്ന സ്വാതന്ത്ര്യത്തിന്റെ വായു അനിവാര്യമാണ്. വര്‍ഗ്ഗീയശക്തികള്‍ പീനല്‍ കോഡിന്റെ വകുപ്പുകളെ നിരന്തരമായി ആക്രമിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളാകട്ടെ ഭീഷണിയുടെയും അക്രമത്തിന്റെയും സ്വന്തം പീനല്‍ കോഡ് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഹിംസകളെല്ലാം അരിച്ചരിച്ചെത്തി തളംകെട്ടുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലേക്കാണ്. അതാണ് നാമിന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തവും. കേരള യുക്തിവാദി സംഘം 28ാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.
ആനന്ദ്
യുക്തിരാഹിത്യം മാലിന്യം പോലെ അന്തരീക്ഷത്തില്‍ അലിഞ്ഞിരിക്കുന്ന കാലഘട്ടത്തിലാണ് നാമിന്ന് ജീവിക്കുന്നത്. ചിന്തയ്ക്കും അഭിപ്രായസ്വാതന്ത്ര്യത്തിനും അന്തസ്സോടെയുള്ള ജീവിതത്തിനും യുക്തിബോധം തുറന്നുതരുന്ന സ്വാതന്ത്ര്യത്തിന്റെ വായു അനിവാര്യമാണ്.
വര്‍ഗ്ഗീയശക്തികള്‍ പീനല്‍ കോഡിന്റെ വകുപ്പുകളെ നിരന്തരമായി ആക്രമിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളാകട്ടെ ഭീഷണിയുടെയും അക്രമത്തിന്റെയും സ്വന്തം പീനല്‍ കോഡ് നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ഹിംസകളെല്ലാം അരിച്ചരിച്ചെത്തി തളംകെട്ടുന്നത് സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരിലേക്കാണ്. അതാണ് നാമിന്നു നേരിടുന്ന ഏറ്റവും വലിയ ദുരന്തവും.
കേരള യുക്തിവാദി സംഘം 28ാം സംസ്ഥാന സമ്മേളനത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in