നിങ്ങള്‍ ഭൂമിക്കുമേല്‍ അനീതിയെഴുതും, ഞങ്ങള്‍ ആകാശത്തില്‍ കലാപവും

ലോക പ്രശസ്ത മ്യൂസിക് ബാന്‍ഡായ പിങ്ക് ഫ്േളായ്ഡ് നരേന്ദ്രമോദിക്കെതിരെ അവതരിപ്പിച്ച കവിത

Kill us, we will become ghosts, And write of your killings, with all the evidence;
You write jokes in court, we will write justice’ on the walls;
We will speak so loudly that even the deaf will hear,
We will write so clearly that even the blind will read;
You write injustice on earth, We will write revolution in the sky;
Everything will be remembered, Everything recorded.

ഞങ്ങളെ കൊന്നുകളഞ്ഞേക്കൂ, ഞങ്ങള്‍ പ്രേതങ്ങളായിത്തീരും;

നിങ്ങളുടെ കൊലപാതകങ്ങളെക്കുറിച്ച് സകല തെളിവുകളോടും കൂടിയെഴുതും

നിങ്ങള്‍ കോടതിയില്‍ കളിവാക്കുകളെഴുതുന്നു,

ഞങ്ങള്‍ ചുവരുകളില്‍ നീതിയെഴുതിവക്കും

ബധിരരടക്കം കേള്‍ക്കുമാറുച്ചത്തില്‍ ഞങ്ങള്‍ സംസാരിക്കും

അന്ധര്‍ക്കു പോലും വായിക്കാവുന്നത്ര വ്യക്തമായി ഞങ്ങളെഴുതും

നിങ്ങള്‍ ഭൂമിക്കുമേല്‍ അനീതിയെഴുതും

ഞങ്ങള്‍ ആകാശത്തില്‍ കലാപവും

എല്ലാം ഓര്‍ത്തുവക്കപ്പെടും

എല്ലാം കുറിച്ചുവക്കപ്പെടും

 

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Culture | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply