
പിറവത്ത് സംഘര്‍ഷാവസ്ഥ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിറവം പള്ളിയില്‍ പ്രവേശിക്കാനായി ഓര്‍ത്തഡോക്‌സ് വിഭാഗം വിശ്വാസികളും വൈദികരും പള്ളിക്കു സമീപത്തെത്തി. പള്ളിയില്‍നിന്നും പുറത്തിറങ്ങണമെന്ന പൊലീസ് നിര്‍ദ്ദേശം യാക്കോബായ വിഭാഗം പാലിച്ചിട്ടില്ല. സ്ഥലത്ത് വന്‍ പൊലീസ് കാവല്‍ ഉണ്ട്.
[widgets_on_pages id=”wop-youtube-channel-link”]
സുപ്രീം കോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്‌സ് സഭ നല്‍കിയ ഹര്‍ജിയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പൊലീസ് സംരക്ഷണം ഒരുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെ പിറവം പള്ളിയില്‍ പ്രവേശിക്കാന്‍ അനുമതി തേടി ഓര്‍ത്തഡോക്‌സ് വിഭാഗം ചീഫ് സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും കത്തുനല്‍കിയിരുന്നു.