സിദ്ദീഖ് കാപ്പന്റെ ആരോഗ്യാവസ്ഥ: : കേരള സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍
കോവിഡ് ബാധിതനായ സിദ്ദീഖ് കാപ്പന്‍ മഥുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മാനുഷിക പരിഗണന പോലും നല്കാത്ത ആശുപത്രി അധികൃതരുടെ അദ്ദേഹത്തോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നതിനിടയില്‍ അദ്ദേഹത്തിന്റെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കോവിഡ് ബാധിതനായ സിദ്ദീഖ് കാപ്പന്‍ മഥുര മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മാനുഷിക പരിഗണന പോലും നല്കാത്ത ആശുപത്രി അധികൃതരുടെ അദ്ദേഹത്തോടുള്ള പെരുമാറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ കാര്യക്ഷമമായി ഇടപെടണമെന്ന് പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
*പ്രസ്താവനയില്‍ ഒപ്പുവെച്ചവര്‍:*
റൈഹാന സിദ്ധീഖ് കാപ്പന്‍
കെ. മുരളീധരന്‍ എം.പി
ഇ.ടി മുഹമ്മദ് ബഷീര്‍ എം പി
കെ.പി.എ മജീദ്
എം.പി അബ്ദുസമദ് സമദാനി
സയ്യിദ് മുനവ്വിറലി തങ്ങള്‍
പി.മുജീബുറഹ്മാന്‍
അബ്ദുന്നാസര്‍ മഅദനി
അബ്ദു ശുക്കൂര്‍ ഖാസിമി
ഒ.അബ്ദുറഹ്മാന്‍
വി.എച്ച് അലിയാര്‍ ഖാസിമി
നഹാസ് മാള
ഡോ.വി.പി സുഹൈബ് മൗലവി
ഇലവുപാലം ശംസുദ്ധീന്‍ മന്നാനി
സച്ചിദാനന്ദന്‍
കെ.പി രാമനുണ്ണി
പി.കെ പാറക്കടവ്
ജോയ് മാത്യു
ഹര്‍ഷാദ്
കെ.പി ശശി
ഹമീദ് വാണിയമ്പലം
വി.എം അലിയാര്‍
ഡോ. ഫസല്‍ ഗഫൂര്‍
ശംസീര്‍ ഇബ്രാഹിം
എ എസ്.അജിത്കുമാര്‍
ടി.പി അഷ്‌റഫലി
ഫൈസല്‍ ഹുദവി
അംജദ് അലി ഇ.എം
വിഷ്ണു DSA
ശ്രീകാന്ത്
ജെനി റൊവീന
ഡോ.വര്‍ഷ ബഷീര്‍
ചിത്രലേഖ
തമന്ന സുല്‍ത്താന
ഹസനുല്‍ ബന്ന
കമല്‍സി നജ്മല്‍
റാസിഖ് റഹീം
പി.കെ പോക്കര്‍
പി സുരേന്ദ്രന്‍
കെ.കെ ബാബുരാജ്
ടി.ടി ശ്രീകുമാര്‍
എം.എച്ച് ഇല്യാസ്
അഡ്വ. തുഷാര്‍ നിര്‍മ്മല്‍
ഐ.ഗോപിനാഥ്
ബി.എസ് ബാബുരാജ്
സലീന പ്രക്കാനം
ഫാസില്‍ ആലുക്കല്‍
ഫാഇസ് കണിച്ചേരി
സി.എ റഊഫ്
നജ്ദ റൈഹാന്‍
റെനി ഐലിന്‍
മജീദ് നദ് വി
കെ.എ ഷാജി
അഡ്വ.അമീന്‍ മോങ്ങം
അഡ്വ. ഹാഷിര്‍ മുഹമ്മദ്
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in