The Critic – പിണറായി ആഭ്യന്തരമൊഴിയണം

എട്ടു വ്യാജഏറ്റുമുട്ടല്‍ കൊലകള്‍, പോലീസ് മര്‍ദ്ദനങ്ങളില്‍ മുപ്പതോളം മരണങ്ങള്‍, ജനകീയ സമരങ്ങള്‍ക്കുനേരേയും പോലീസതിക്രമങ്ങള്‍. മുഖ്യമന്ത്രിയുടേതു മാത്രമല്ല, ഐടിയടക്കം മറ്റനവധി ഉത്തരവാദിത്തങ്ങളുള്ള മുഖ്യമന്ത്രിക്ക് ഏറ്റവും പ്രധാനപ്പെട്ട ആഭ്യന്തരത്തില്‍ ശ്രദ്ധിക്കുന്നില്ലെന്ന ആരോപണം തുടക്കം മുതലുണ്ട്.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈ സാഹചര്യത്തില്‍ അവസാനനാളുകളിലെങ്കിലും സ്വയമൊഴിഞ്ഞ്, ആഭ്യന്തരവകുപ്പിന് മുഴുവന്‍ സമയമന്ത്രിയെ നിയമിക്കാനാണ് മുഖ്യമന്ത്രി തയ്യാറാകേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: The Critic, Videos | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply