ലൈഫ് മിഷന്‍ ആധുനിക കോളനിവല്‍ക്കരണം
ഇടതുപക്ഷ സര്‍ക്കാരിന്റെ അഭിമാന വികസന പദ്ധതിയായ ‘ലൈഫ് പാര്‍പ്പിട പദ്ധതി’ എങ്ങനെയാണ് സ്വത്തുടമസ്ഥതയില്‍ നിന്നും സാമൂഹിക രാഷ്ട്രീയ ജീവിതത്തില്‍ നിന്നും ആദിവാസികളേയും ദലിതരേയും മത്സ്യത്തൊഴിലാളികളേയും തോട്ടം തൊഴിലാളികളേയും പിന്നാക്കക്കാരേയും പാര്‍ശ്വവല്‍കൃതരെയും പുറംതള്ളുന്നത് ?
ഫ്‌ളാറ്റ് പദ്ധതി നടപ്പിലാക്കുന്നത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ഭൂമിയുടെ ലഭ്യതക്കുറവും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുള്ള നിയമപ്രശ്നങ്ങള്‍ കൊണ്ടും സാമ്പത്തിക പ്രതിസന്ധികള്‍ കാരണമാണെന്ന സര്‍ക്കാര്‍ വാദം വസ്തുതാപരമാണോ ?
ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലൈഫ് പദ്ധതിയുടെ ഒളി അജണ്ടകള്‍ എന്തെല്ലാം ? കെ സന്തോഷ് കുമാര്‍ സംസാരിക്കുന്നു
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in