നീതിക്കായുള്ള പ്രക്ഷോഭങ്ങളെല്ലാം ഉയരുന്നത് വ്യവസ്ഥാപിത സംവിധാനത്തിനു പുറത്താണ്

കൊറോണ വൈറസിനെ മുന്‍നിര്‍ത്തി രാജ്യം നേരിടുന്ന രാഷ്ട്രീയ – സാമ്പത്തിക പ്രശ്‌നങ്ങളെ വിശദീകരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എന്നാല്‍ അതല്ല, കാലങ്ങളായി നാം തുടരുന്ന രാഷ്ട്രീയ – സാമ്പത്തിക നയങ്ങളാണ് ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കുള്ള യഥാര്‍ത്ഥ കാരണം. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. പതിറ്റാണ്ടുകളായി മാറി മാറി വന്ന ഭരണങ്ങള്‍ നടപ്പാക്കിയ രാഷ്ട്രീയ – സാമ്പത്തിക നയങ്ങള്‍ ദുര്‍ബ്ബലരായ വലിയൊരു വിഭാഗത്തെ പുറംതള്ളുന്നതായിരുന്നു. അതിനാല്‍ തന്നെ ഈ വ്യവസ്ഥാപിത സംവിധാനത്തിനു പുറത്തുള്ള പുനരാലോചനക്കു സമയമായിരിക്കുന്നു. നമ്മുടെ രാഷ്ട്രീയ – സാമൂഹ്യ – സാമ്പത്തിക സംവിധാനങ്ങളെ പുതിയൊരു ജനാധിപത്യാവബോധത്തിന്റെ അടിസ്ഥാനത്തില്‍ പുനക്രമീകരിക്കേണ്ടിയിരിക്കുന്നു – ജനാധിപത്യരാഷ്ട്രീയ പ്രസ്ഥാനം ജനറല്‍ കണ്‍വീനറും ദി ക്രിട്ടിക് ചീഫ് എഡിറ്ററുമായ സണ്ണി എം കപിക്കാട് സംസാരിക്കുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Be the first to write a comment.

Leave a Reply