ലക്ഷ്മിയുടെ പോരാട്ടത്തിനു ഭാഗിക വിജയം : ആസിഡ് ഇരകള്‍ക്ക് നഷ്ടപരിഹാരം
2006ല്‍ ഡെല്‍ഹിയില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിയുടെ നിയമയുദ്ധത്തിനു ഭാഗികവിജയം. രാജ്യത്തെ ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് 3,00,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചു. ആസിഡും മറ്റു മാരകമായ രാസവസ്തുക്കളും വില്‍ക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ലൈസന്‍സ് എടുത്തവര്‍ക്കു മാത്രമേ ആസിഡി വില്‍ക്കാന്‍ പാടൂ, വാങ്ങുന്നവരുടെ വിശദാംശങ്ങള്‍ സൂക്ഷിക്കണം, വാങ്ങുന്ന ആസിഡിന്റെ വിനിയോഗത്തിന്റെ ഉത്തരവാദിത്തം ലൈസന്‍സിക്കായിരിക്കും തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് മൂന്നുമാസത്തിനകം നടപ്പാക്കണം. ആസിഡ് അക്രമണം ജാമ്യമില്ലാ കുറ്റമാക്കണം. 15-ാം […]
2006ല്‍ ഡെല്‍ഹിയില്‍ ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മിയുടെ നിയമയുദ്ധത്തിനു ഭാഗികവിജയം. രാജ്യത്തെ ആസിഡ് ആക്രമണത്തിലെ ഇരകള്‍ക്ക് 3,00,000 രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി വിധിച്ചു. ആസിഡും മറ്റു മാരകമായ രാസവസ്തുക്കളും വില്‍ക്കുന്നതില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുപ്രിംകോടതി നിര്‍ദ്ദേശിച്ചു. ലൈസന്‍സ് എടുത്തവര്‍ക്കു മാത്രമേ ആസിഡി വില്‍ക്കാന്‍ പാടൂ, വാങ്ങുന്നവരുടെ വിശദാംശങ്ങള്‍ സൂക്ഷിക്കണം, വാങ്ങുന്ന ആസിഡിന്റെ വിനിയോഗത്തിന്റെ ഉത്തരവാദിത്തം ലൈസന്‍സിക്കായിരിക്കും തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങള്‍ കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് മൂന്നുമാസത്തിനകം നടപ്പാക്കണം. ആസിഡ് അക്രമണം ജാമ്യമില്ലാ കുറ്റമാക്കണം.
15-ാം വയസ്സിലാണ് ലക്ഷ്മിക്കുനേരെ ആക്രമണം നടന്നത്. കാരണം വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. തുടര്‍ന്നങ്ങോട്ട് അവര്‍ നടത്തിയത് തുടര്‍ച്ചയായ നിയമയുദ്ധമായിരുന്നു. കൂടാതെ പ്രചരണ പരിപാടികള്‍ക്കും അവര്‍ നേതൃത്വം നല്‍കി. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് 27000 പേര്‍ ഒപ്പിച്ച നിവേദനം അവര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് നല്‍കിയിരുന്നു. നിവേദനത്തിന്റെ പൂര്‍ണ്ണരൂപം താഴെ..
To:
Sushil Kumar Shinde, Union Home Minister
Stop sale of acid in retail
Two men threw acid on me when I was 15 years old, this happened because I refused to marry one of them. It has been eight years since this incident and nothing has changed. In the last three months alone more than 60 acid attack cases on women in India were reported.
After this brutal incident, I decided to fight against the use of acid as a weapon against women. I filed a case with the Supreme Court of India to seek justice and control the sale of acid in India. Yesterday, the Supreme Court gave the Government of India a final deadline of 7 days to frame a policy to curb the sale of acid in order to prevent acid attack cases.
If the Home Minister acts on this immediately, a lot of acid attacks can be prevented In India. Thats why I started this petition telling the Union Home Minister, Sushil Kumar Shinde to immediately take measures to regulate sale of acid in retail.
With each passing day, in absence of any regulation on acid sale, innocent women are paying a heavy price. We need to build enormous pressure on our Home Minister Shinde and let him know that the whole country is watching his actions. We have less than a week to do this!
Join me in telling Home Minister Shinde to immediately regulate and control the sale of acid. Sign my petition and forward it to your friends and family to save the lives of many more women in India.
Thanks in advance for taking action,
Laxmi
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in
THOMAS CHACKO
July 18, 2013 at 8:42 am
the person who through acid against a woman and disfigures her, should be sent to gallows. the law must be changed to punish criminals this way… Indian law makers must awake. good luck