തുടരുന്ന ആനപീഡനം
എഴുന്നള്ളിപ്പുകള്‍ക്കും ആഘോഷങ്ങള്‍ക്കും ആനകളെ പീഡിപ്പിക്കുന്നതിനെ കുറിച്ച് എത്രയോ ചര്‍ച്ചകള്‍ നടന്നു. എത്രയോ സ്ഥലങ്ങളില്‍ ആനകളിടഞ്ഞു നിരവിധി പേരുടെ മരണങ്ങള്‍ക്കു കാരണമായി. ആനകളെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. എല്ലാം നിരന്തരമായി ലംഘിക്കപ്പെടുന്നു. ഇപ്പോഴും അതു തന്നെ ആവര്‍ത്തിക്കുന്നു. ഇത് കഴിഞ്ഞ ദിവസം കുന്നംകളത്തിനടുത്ത് അടുപ്പുട്ടി പള്ളി പെരുന്നാള്ളില്‍ നിന്നൊരു ദൃശ്യം. കൊച്ചുപിള്ളേരടക്കം എത്രപേരാണ് ആനപ്പുറത്ത് കയറിയിരിക്കുന്നതെന്നു നോക്കുക. ആനകളില്‍ നിന്ന് മിനിമം പാലിക്കേണ്ട ദൂരവും ആരും പാലിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ആനയിടയാതിരുന്നത് ആരുടെയൊക്കൊയോ മുന്‍കാല പുണ്യം […]
എഴുന്നള്ളിപ്പുകള്‍ക്കും ആഘോഷങ്ങള്‍ക്കും ആനകളെ പീഡിപ്പിക്കുന്നതിനെ കുറിച്ച് എത്രയോ ചര്‍ച്ചകള്‍ നടന്നു. എത്രയോ സ്ഥലങ്ങളില്‍ ആനകളിടഞ്ഞു നിരവിധി പേരുടെ മരണങ്ങള്‍ക്കു കാരണമായി. ആനകളെ എഴുന്നെള്ളിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിരവധി നിയമങ്ങള്‍ കൊണ്ടുവന്നു. എല്ലാം നിരന്തരമായി ലംഘിക്കപ്പെടുന്നു. ഇപ്പോഴും അതു തന്നെ ആവര്‍ത്തിക്കുന്നു.
ഇത് കഴിഞ്ഞ ദിവസം കുന്നംകളത്തിനടുത്ത് അടുപ്പുട്ടി പള്ളി പെരുന്നാള്ളില്‍ നിന്നൊരു ദൃശ്യം. കൊച്ചുപിള്ളേരടക്കം എത്രപേരാണ് ആനപ്പുറത്ത് കയറിയിരിക്കുന്നതെന്നു നോക്കുക. ആനകളില്‍ നിന്ന് മിനിമം പാലിക്കേണ്ട ദൂരവും ആരും പാലിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ആനയിടയാതിരുന്നത് ആരുടെയൊക്കൊയോ മുന്‍കാല പുണ്യം മൂലമാകും.
ഫോട്ടോ എടുത്തത് ലിജോ ചീരന്‍ ജോസ്.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in