കാരണം ജാതീയത തന്നെ

ജാതീയ കാരണങ്ങളാണ്‌ തന്റെ സ്ഥലം മാറ്റത്തിനു പിന്നിലെന്ന കോട്ടണ്‍ഹില്‍സ്‌ സ്‌കൂള്‍ പ്രധാന അധ്യാപിക ഊര്‍മിളാ ദേവിയുടെ ആരോപണം ശരിയാകാന്‍ തന്നെയാണിട. കോട്ടണ്‍ ഹില്‍സ്‌ സ്‌കൂള്‍ പോലൊരു സ്ഥാപനത്തില്‍ പട്ടിക ജാതിയില്‍ പെട്ട ഒരു സ്‌ത്രീ പ്രധാന അധ്യാപികയായിരിക്കുന്നത്‌ സഹിക്കാന്‍ കഴിയാത്തവര്‍ അവിടെയുണ്ടെന്നാണ്‌ അവര്‍ നല്‍കുന്ന സൂചന. കിട്ടിയ അവസരം അവര്‍ ഭംഗിയായി ഉപയോഗിച്ചു എന്നു കരുതാം. മന്ത്രിയായാലും ആരായാലും തെറ്റുചെയ്‌താല്‍ വിമര്‍ശിക്കപ്പെടും, വിമര്‍ശിക്കപ്പെടണം. അതാണ്‌ ഊര്‍മ്മിളാദേവി ചെയ്‌തത്‌. അതിന്റെ പേരില്‍ സര്‍വ്വീസ്‌ അവസാനിപ്പിക്കേണ്ടതാണെന്നും എന്നാല്‍ മാനുഷിക പരിഗണന […]

downloadജാതീയ കാരണങ്ങളാണ്‌ തന്റെ സ്ഥലം മാറ്റത്തിനു പിന്നിലെന്ന കോട്ടണ്‍ഹില്‍സ്‌ സ്‌കൂള്‍ പ്രധാന അധ്യാപിക ഊര്‍മിളാ ദേവിയുടെ ആരോപണം ശരിയാകാന്‍ തന്നെയാണിട. കോട്ടണ്‍ ഹില്‍സ്‌ സ്‌കൂള്‍ പോലൊരു സ്ഥാപനത്തില്‍ പട്ടിക ജാതിയില്‍ പെട്ട ഒരു സ്‌ത്രീ പ്രധാന അധ്യാപികയായിരിക്കുന്നത്‌ സഹിക്കാന്‍ കഴിയാത്തവര്‍ അവിടെയുണ്ടെന്നാണ്‌ അവര്‍ നല്‍കുന്ന സൂചന. കിട്ടിയ അവസരം അവര്‍ ഭംഗിയായി ഉപയോഗിച്ചു എന്നു കരുതാം.
മന്ത്രിയായാലും ആരായാലും തെറ്റുചെയ്‌താല്‍ വിമര്‍ശിക്കപ്പെടും, വിമര്‍ശിക്കപ്പെടണം. അതാണ്‌ ഊര്‍മ്മിളാദേവി ചെയ്‌തത്‌. അതിന്റെ പേരില്‍ സര്‍വ്വീസ്‌ അവസാനിപ്പിക്കേണ്ടതാണെന്നും എന്നാല്‍ മാനുഷിക പരിഗണന വെച്ച്‌ സ്ഥലം മാറ്റുന്നതേയുള്ളു എന്ന മന്ത്രിയുടെ പരാമര്‍ശം തീരെ തരംതാണതായി പോയി. സ്‌കൂള്‍ ഭരണ കാര്യങ്ങളില്‍ വീഴ്‌ച വരുത്തിയതായി ഊര്‍മ്മിളാദേവിക്കെതിരെ ഒരാരോപണവുമില്ല.
പരിപാടി വൈകുമ്പോള്‍ കുട്ടികള്‍ക്ക്‌ ഉണ്ടാകുന്ന ബുദ്ധിമുട്ടാണ്‌ മന്ത്രിയുടെ സാന്നിധ്യത്തില്‍ താന്‍ പറഞ്ഞെതെന്നും അവര്‍ കൂട്ടിചേര്‍ത്തു. എന്തായാലും പോരാട്ടം തുടരാനാണവരുടെ തീരുമാനം. അതിനെ പിന്തുണക്കുകയാണ്‌ ജനാധിപത്യവാദികള്‍ ചെയ്യേണ്ടത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 3 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

3 thoughts on “കാരണം ജാതീയത തന്നെ

  1. Avatar for Critic Editor

    k.s.radhakrishnan

    ഈ എച്ച്‌എം ആനു കണ്‍വീനര് ഈ പരിപാടിയുടേത് എങ്കില്‍ അവരുടെ ഉത്തരവാദിത്വം ആനു ബഹുമാന്യ മന്ത്രിയെ സ്വീകരിക്കല്‍ . അല്ലെങ്കില്‍ സസ്പെന്‍ഷന്‍ പോലെ ഉള്ള നടപടികള്‍ക്കു അര്‍ഹന്‍ ആനു! കാരണം മന്ത്രി ആനു ഹെഡ് ഓഫ് ദി department . അദ്ദേഹത്തെ ആനാദരികുക എന്നത് തെമ്മാടിത്തരം ആനു !ജനങ്ങളാല്‍ തിരഞ്ഞെടുത്ത പ്രതിനിധിയെ കേവലം ഒരു ഉദ്യോഗസ്തക് ഇങ്ങിനെ ചെയാന്‍ ഒരു അവകാശവും ഇല്ല . അങ്ങിനെ ചെയ്തിട്ടുണ്ടെങ്കില്‍ അവരുടെ ignorance മാത്രം ആണത് കൂടെ സംസ്കാരവും ! മന്ത്രിക് ജനാധിപത്യത്തിന്റ്റെ മൂല്യം ആനുള്ളത് . അല്ലാതെ ബാലന്‍ എന്ന ലെനിനിസ്റ്റ് പറയുന്ന വര്‍ഗീയത അല്ല !ബാലന്‍ ഗോപ്യമായ വര്‍ഗീയത പുലര്‍ത്തുന്നവന്‍ ആനു എന്നു തോന്നുന്നു !ഇതെന്തു ലെനിനിസ്റ്റുകള്‍ ??????

  2. Avatar for Critic Editor

    k.s.radhakrishnan.

    ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍കാരിന്റെ മന്ത്രി , അതും വിദ്യഭാസമന്ത്രി ശ്രീമതി ഊര്‍മിള ദേവിയുടെ വകുപ്പ് തലവന്‍ വരുമ്പോള്‍ ചെയേണ്ട ഉത്തരവാദിത്വം കേവലം ഒരു ഉദ്യോഗസ്ഥ എന്ന നിലയില്‍ ചെയ്തില്ല എന്നതിന്റെ പേരില്‍ ആനു ഡി‌പി‌ഐ ഇവെര്‍ക്കെതിരെ ഒരു അന്വേഷണം വച്ചെത്തും , നടപടികള്‍ ഉണ്ടായതും . നടപടികളില്‍ അതൃപ്തി ഉണ്ടെങ്കില്‍ ഉദ്യോഗസ്തകും അതിനുള്ള അവകാശം ഉണ്ട് . അതിനു പട്ടിക ജാതി എന്നു പറേഞ് ന്യൂന് പക്ഷ മന്ത്രിയെ ഭീഷണി പ്പെടുത്തിയത് പ്രതിപക്ഷത്തിന് യോജിച്ചതായിരുന്നില്ല ഏന്നാണ് എന്റെയും പ്രബുധ്വ കേരളീയന്റെയും അഭിപ്രായം !മന്ത്രി എന്നത് ഒരു prooved islam!

  3. Avatar for Critic Editor

    k.s.radhakrishnan

    വകുപ്പ് മന്ത്രിക് ബോധ്യപ്പെട്ടത് ആനു വകുപ്പ് ഉദ്യോഗസ്ഥയുടെ തെറ്റ് .അദ്ദേഹം അത് കാര്യമായി എടുത്തില്ല , എന്നതാണ് സത്യം !

    അതായത് വകുപ്പ് മന്ത്രി തന്റെ സ്കൂള്‍ സന്ദര്‍ശികുമ്പോള്‍ . “വീടുകാര‍നായ” ടീച്ചര്‍(HM) മുന്നില്‍ ഉണ്ടായിരികണം എന്നറിയാമെല്ലോ . അതുണ്ടായില്ല .
    മന്ത്രി മാന്യനായതുകൊണ്ടും മതസ്ഥന്‍ ആയതുകൊണ്ടും ഇത് അദ്ദേഹത്തിന്റെ വ്യ്ക്‍തിത്വത്തെ നേരിട്ടു ബാധികുന്നതായതുകൊണ്ടും പുറത്തു പരേഞ്ഞില്ല എന്നു ചുരുക്കം

    അടുത്ത ദിവസത്തെ പത്രത്തില്‍ വന്ന ന്യൂസ്ന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് ഓര്‍ഡര്‍ ഇട്ടു .ഡി‌പി‌ഐ അന്വേഷിച്ചു action എടുകുക ആനുണ്ടായത് . എന്നാല്‍ ആക്ഷന്‍ ഇസ്ലാമായ മന്ത്രി വീണ്ടും ഇടപെട്ട് തടഞ്ഞു. അത് അദ്ദേഹം ശിക്ഷ ആക്കാതെ വെറും ട്രാന്‍ഫര്‍ ആക്കി ടീച്ചറെ സഹായികുക ആനു ഉണ്ടായത് . അതുകൊണ്ടു റൂള്‍ അനുസരിച്ചുള്ള സമയം വേണ്ട , ശിക്ഷ എങ്കിലേ അത് പാലിക്കേണ്ടു !

    ഏറ്റവ്വും ഇസ്ലാമികമായ ഒരു നന്മയെ ആനു ഈ മാര്‍ക്സിസ്റ്റ്‌ കാഫിറുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരികുന്നത് . അവിടെ ആനു ഹിന്ദു വായ ഞാന്‍ മന്ത്രിയെ പിന്തുനകുന്നത് !

Leave a Reply