അംബേദ്ക്കറും മെയ് ദിനവും

മായാ പ്രമോദ് ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളുടെ ശില്പി, ബഹുമുഖ പ്രതിഭാവിലാസത്താല്‍ ലോകത്തെ വിസ്മയിപ്പിച്ച രാഷ്ട്രശില്പി ഡോ.അംബേദ്ക്കര്‍ ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വഹിച്ച അദ്വിതീയ പങ്കിന് തൊഴിലാളി സമൂഹം ഒന്നാകെ ആ യുഗപ്രഭാവനോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ വിപ്‌ളവകരമായ പരിവര്‍ത്തനത്തിന് നാന്ദികുറിച്ച ബാബാ സാഹേബിനെ വാഴ്ത്താതിരിക്കാനാവില്ല. ആ മനുഷ്യ സ്‌നേഹിയുടെ സുപ്രധാന ഇടപെടലുകള്‍ ഇതാ…. (1) ജോലി സമയം 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കി. (2) ഇന്‍ഡട്രിയല്‍ ഡിസ്പ്പ്യൂട്ട്ആക്ട് (3) വനിതാ ജീവനക്കാരുടെ ക്ഷേമത്തിന് […]

ambമായാ പ്രമോദ്

ഇന്ത്യന്‍ തൊഴില്‍ നിയമങ്ങളുടെ ശില്പി, ബഹുമുഖ പ്രതിഭാവിലാസത്താല്‍ ലോകത്തെ വിസ്മയിപ്പിച്ച രാഷ്ട്രശില്പി ഡോ.അംബേദ്ക്കര്‍ ഇന്ത്യന്‍ തൊഴില്‍ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ വഹിച്ച അദ്വിതീയ പങ്കിന് തൊഴിലാളി സമൂഹം ഒന്നാകെ ആ യുഗപ്രഭാവനോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ തൊഴില്‍ മേഖലയില്‍ വിപ്‌ളവകരമായ പരിവര്‍ത്തനത്തിന് നാന്ദികുറിച്ച ബാബാ
സാഹേബിനെ വാഴ്ത്താതിരിക്കാനാവില്ല.
ആ മനുഷ്യ സ്‌നേഹിയുടെ സുപ്രധാന ഇടപെടലുകള്‍ ഇതാ….
(1) ജോലി സമയം 12 മണിക്കൂറില്‍ നിന്നും 8 മണിക്കൂറാക്കി.
(2) ഇന്‍ഡട്രിയല്‍ ഡിസ്പ്പ്യൂട്ട്ആക്ട്
(3) വനിതാ ജീവനക്കാരുടെ ക്ഷേമത്തിന് അഞ്ചോളം സുപ്രധാന നിയമങ്ങള്‍
(4) തുല്യ ജോലിക്ക് തുല്യവേതന നിയമത്തിലൂടെ ലിംഗസമത്വം ഉറപ്പാക്കി.
(5) ട്രേഡ് യൂണിയനുകള്‍ക്ക് നിര്‍ബന്ധിത അംഗീകാരം ഉറപ്പാക്കുന്ന നിയമം 1943
(6) എംപ്‌ളോയിമെന്റ് എക്‌ചേയിഞ്ചുകളുടെ രൂപീകരണം
(7) എംപ്‌ളോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് ESI
(8) മിനിമംവേജ് ആക്ട് 1942
(9) റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ (RBI)
ആക്ട് 1934
(10) വൈദ്യുതി പ്രസരണ രംഗത്ത് ഗ്രിഡ് സംബ്രദായം
(11) ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക് ലാ 1942
(12) ലേബര്‍ വെല്‍ഫയര്‍ ഫണ്ട് 1944
(13) സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി
(14) ഹോളിഡേ പേ ഫോര്‍ ഫാക്ടറി വര്‍ക്കേഴ്‌സ്
(15) ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഫോര്‍
ഇന്‍ഡസ്ട്രിയല്‍ വര്‍ക്കേഴ്‌സ്
(16) സമരത്തിന് നിയമ പരിരക്ഷ
Legal tSrike
(17) പ്രോവിഡന്റ് ഫണ്ട് ആക്ട്
(18) ഡിയര്‍നസ് അലവന്‍സ് (DA)
അതുല്യവും സമാനതകളില്ലാത്തതുമായ നിയമ പരിരക്ഷകളിലൂടെ രക്തരഹിതമായ ഇന്ത്യന്‍ ‘തൊഴിലാളി വിപ്‌ളവം’ നയിച്ച ബോധിസത്വ ഭാരതരത്‌നം ഡോ. ഭീംറാവ് അംബേദ്ക്കറെന്ന മനുഷ്യ സ്‌നേഹിയെ മേയ് ദിനത്തില്‍ അനുസ്മരിക്കാതെ പോകുന്നത് നന്ദികേടാണ്. ആ യുഗപ്രഭാവന്റെ സ്മരണയ്ക്ക് മുന്നില്‍ ആദരപൂര്‍വ്വം തലകുനിക്കുന്നു…….
ഏവര്‍ക്കും ‘Happy May Day’….and solidartiy with PENPELLAI ORUMAIII…. ????

ഫേസ് ബുക്ക് പോസ്റ്റ്‌

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply