വൈജ്ഞാനിക പ്രഭാവം വീണ്ടെടുക്കാനാകുന്നില്ലെങ്കില്‍ മാര്‍ക്‌സിസം മതഗ്രന്ഥമാകും
അമര്‍ചിത്രകഥകളിലെ പോലെയോ മറ്റോ ഒരു പള്‍പ് സാഹിത്യമല്ല മാര്‍ക്‌സിസം. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ബൗദ്ധിക വിജ്ഞാനങ്ങളോടൊപ്പം സഞ്ചരിച്ച് അവയെ പലപ്പോഴും വഴി നയിക്കാന്‍ കൂടി പ്രാപ്തമായിരുന്നു അത് അതിന്റെ ആദ്യ ദശകങ്ങളിലെങ്കിലും. മാര്‍ക്‌സിസത്തിനും അതിന്റെ വൈജ്ഞാനിക പ്രഭാവം വീണ്ടെടുക്കാനാകുന്നില്ലെങ്കില്‍ മാര്‍ക്‌സിസം മതഗ്രന്ഥമാകും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed