രാജ്യം ഇന്ന് ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്നു പോകുകയാണ്. ആര്‍ക്കും പുറത്തിറങ്ങാന്‍ പോലും സാധ്യമല്ലാത്ത അവസ്ഥ. ഈ സാഹചര്യത്തില്‍ രണ്ടു പ്രമുഖ പണ്ഡിതന്മാരെ അറസ്റ്റ് ചെയ്തു ജയിലില്‍ അയക്കുന്നതു അങ്ങേയറ്റം നീതിരഹിതമായ നടപടിയാണ്. നീതിക്കുവേണ്ടി രംഗത്തിറങ്ങാനും പ്രക്ഷോഭം നയിക്കാനും പോലും സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ അവരെ അറസ്‌റ് ചെയ്യാനുള്ള നീക്കം ദുരുപദിഷ്ടമാണ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed