മനുഷ്യ സമൂഹത്തിന് ഒരു പുതിയ ‘ബൃഹദാഖ്യാനം’ (Grand narration) ആവശ്യമാണ്. സോഷ്യലിസമാണ് ബദല്‍ എന്ന് മേല്‍ക്കൂരയില്‍ നിന്ന് വിളിച്ചു കൂവുന്നത് നമ്മെ മുന്നോട്ട് കൊണ്ടുപോകില്ല. സോഷ്യലിസത്തിന്റെ പേരില്‍ 20ാം നൂറ്റാണ്ടില്‍ സംഭവിച്ചത് മാത്രമാണ് ഇന്ന് ഈ വാക്ക് അര്‍ത്ഥമാക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു വേണ്ടി സോഷ്യലിസത്തെ നമ്മള്‍ പുനര്‍നിര്‍വചിക്കേണ്ടതുണ്ട്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed