കെ മുരളിയുടെ അംബേദ്കര്‍ വിമര്‍ശനം : യാന്ത്രിക മാര്‍ക്‌സിസത്തിന്റെ വിനിമയം
പ്രാചീന ഇന്ത്യന്‍ സമൂഹത്തില്‍ ചരക്കുല്‍പാദനം ഇല്ലാതെതന്നെ സാമൂഹ്യമായ തൊഴില്‍വിഭജനം നിലനിന്നിരുന്നുവെന്ന് മാര്‍ക്‌സ് പറയുന്നുണ്ട്. ചരക്കുല്പാദനത്തിന്റെ അവശ്യോപാധിയാണ് തൊഴില്‍വിഭജനം. എന്നാല്‍ തൊഴില്‍ വിഭജനത്തിന്റെ അവശ്യോപാധിയാണ് ചരക്കുല്‍പാദനം എന്നു വരുന്നില്ലെന്നും മൂലധനത്തില്‍ പറയുന്നു. ഈ സങ്കല്പനങ്ങളെ സമഗ്രമാക്കുന്ന സാമൂഹ്യ വിചാര പ്രക്രിയയാണ് അംബേദ്ക്കര്‍ കൈക്കൊണ്ടത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed